പ്രവാസ പഠന ശിൽപ്പശാല കുടിയേറ്റവും അതിജീവന പ്രശ്നങ്ങളും 10 .00 AM – 1.00 PM – 11 മാർച്ച് 2023 റിലാക്സ് മുസിരിസ് കൊടുങ്ങലൂർ, തൃശൂർ
The IUCSSRE invites applications for the post of Research Assistant (Temporary) in a KCHR-funded project, with a Consolidated monthly pay of 20,000/- per month. The post is for a period of four months. Candidates with Post-Graduation in any social science discipline with knowledge of English, Arabic, Arabic-Malayalam, and Malayalam with previous experience working on […]
മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് & എക്സ്റ്റ൯ഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനും സംയുകതമായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. “ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും” എന്ന വിഷയത്തിൽ ഫെബ്രുവരി 10-11 തീയതികളിൽ തൃശൂർ കില കോൺഫറൻസ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും. ജില്ലകളിലെ പ്രവർത്തനാനുഭവങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഇത് മറ്റു […]
മഹാത്മാഗാന്ധി സർവകലാശാലയുടെ അന്തർസർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം “പശ്ചിമഘട്ടത്തിലെ ആദിവാസി/ഗോത്ര അധിവാസം” എന്ന വിഷയത്തെ അധികരിച്ചു ഒരു ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 25-നു മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ശിൽപ്പശാല നടക്കുന്നത്. ശിൽപ്പശാലയിൽ നിന്നും ഉയർന്നു വരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സർക്കാർ സഹായത്തോടെ സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം തയ്യാറാക്കുന്ന വികസന-നയ രേഖയിൽ ഉൾക്കൊള്ളിക്കും. ഇടുക്കിയിലെ പാരിസ്ഥിതിക സുസ്ഥിരതയും ആദിവാസി/ഗോത്ര അതിജീവന പ്രശ്നങ്ങളെയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഇടുക്കിയിലെ ആദിവാസി/ഗോത്ര അധിവാസമേഖലയിൽ സംഭവിച്ച മാറ്റങ്ങളും അത് […]
Inter University Centre for Social Science Research and Extension (IUCSSRE), Mahatma Gandhi University is organizing a workshop on the crisis in the rubber plantation sector on Friday, 13 January at the Convergence Academica Complex on the campus. The workshop is organized in association with the Gulati Institute of Finance and Taxation (GIFT) and the Department […]
The Inter University Centre for Social Science Research and Extension (IUCSSRE), Mahatma Gandhi University, Kottayam is conducting a State Govt-supported survey on on behalf of the Kerala State Planning Board. The study would trace the ‘habitat transitions’ and their impact on the tribal livelihood and their internal dispositions (‘habitus transitions’). The tribes being studied are […]
Kerala Council for Historical Research (KCHR) invites applications from PhD and early Post-doctoral researchers for a Young Researchers’ Workshop on ‘Migration and Mobility’ to be held in association with IUCSSRE, M.G. University, Kottayam, from 22nd to 26th August 2022, at Kottayam, Kerala. Workshop Details https://www.kchr.ac.in/images/img/Young%20Researchers%E2%80%99%20Workshop.pdf Application Form https://docs.google.com/forms/d/e/1FAIpQLSdlHq3N-ZjhG73Ac6H-VBg6iYfcYwko6beMINNlD9cJEHfDTw/viewform
IUCSSRE Extension Lecture In association with the Dept of Political Science CMS College, Kottayam 30 June 2022, 6.30 PM (IST) Google Meet Theme – ” India and the Global South: Changing Dynamics” Presentation by Prof K.M. Seethi, Director, IUCSSRE